+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​രം തു​ട​രു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ലെ തി​ക്രി അ​തി​ർ​ത്തി​ക്കു സ​മീ​പം ഒ​രു ക​ർ​ഷ​ക​ൻകൂ​ടി ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ സ്വ​ദേ​ശി രാ​ജ്ബീ​റി​നെ (49) ആ​ണ് തി​ക്രി അ​
ഡൽഹിയിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​രം തു​ട​രു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ലെ തി​ക്രി അ​തി​ർ​ത്തി​ക്കു സ​മീ​പം ഒ​രു ക​ർ​ഷ​ക​ൻകൂ​ടി ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ സ്വ​ദേ​ശി രാ​ജ്ബീ​റി​നെ (49) ആ​ണ് തി​ക്രി അ​തി​ർ​ത്തി​യി​ൽനി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളാ​ണ് ത​ന്‍റെ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഇ​യാ​ളു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ​റ​യു​ന്നു.