സി​ന്ധു തോ​റ്റു

12:32 AM Mar 08, 2021 | Deepika.com
ബാ​സ​ൽ: സ്വി​സ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ടു. സ്പാ​നി​ഷ് താ​ര​മാ​യ ക​രോ​ളി​ന മാ​രി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ തോ​ൽ​വി. 35 മി​നി​റ്റ് മാ​ത്രം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 21-12, 21-5ന് ​ക​രോ​ളി​ന കി​രീ​ടം സ്വ​ന്ത​മാ​ക്കി