പ​​​​​ര​​​​​ന്പ​​​​​ര കി​​​​​വീ​​​​​സി​​​​​ന്

12:32 AM Mar 08, 2021 | Deepika.com
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര 3-2നു ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. അ​​​​​ഞ്ചാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഏ​​ഴു വി​​​​​ക്ക​​​​​റ്റ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്.സ്കോ​​​​​ർ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 20 ഓ​​​​​വ​​​​​റി​​​​​ൽ 142/8. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 15.3 ഓ​​​​​വ​​​​​റി​​​​​ൽ 143/3.