കെപിഎൽ: എം​എ അ​ക്കാ​ഡ​മി​ ജ​യിച്ചു

12:32 AM Mar 08, 2021 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സം ഗ്രൂ​​​പ്പ് ബി​​​യി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മു​​​ന്‍ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ കെ​​​എ​​​സ്ഇ​​​ബി​​​യെ കോ​​​ത​​​മം​​​ഗ​​​ലം എം​​​എ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ഡമി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​യി​​​രു​​​ന്നു എം​​​എ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​ജ​​​യം.