ആൽഫ പത്തനംതിട്ട ഫൈനലിൽ
12:12 AM Mar 07, 2021 | Deepika.com
ആലപ്പുഴ: ബാസ്ക്മാനിയ ട്രോഫി ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആൽഫ പത്തനംതിട്ട ഫൈനലിൽ. ചങ്ങനാശേരി അസംപ്ഷൻ കോളജിനെ കീഴടക്കിയാണ് ആൽഫ ഫൈനലിൽ പ്രവേശിച്ചത്, 50-49.