+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നമ്മുടെ കോണ്‍ഗ്രസല്ലേ, എവിടെയും പോകാം...

കോ​ണ്‍​ഗ്ര​സ് വി​ജ​യ​ത്തി​നാ​യി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​ര​ണ​ത്തി​നു പോ​കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്. കോ​ണ്‍​ഗ്ര​സ് വി​ജ​യ​ത്തി​നാ​ണ് മ
നമ്മുടെ കോണ്‍ഗ്രസല്ലേ, എവിടെയും പോകാം...
കോ​ണ്‍​ഗ്ര​സ് വി​ജ​യ​ത്തി​നാ​യി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​ര​ണ​ത്തി​നു പോ​കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്. കോ​ണ്‍​ഗ്ര​സ് വി​ജ​യ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. പാ​ർ​ട്ടി​യോ, സ്ഥാ​നാ​ർ​ഥി​യോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​വി​ടെ​യും പോ​കും- ആ​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണു പുതിയ പ്ര​സ്താ​വ​ന.

ക​ഴി​ഞ്ഞ മാ​സം ഒ​ടു​വി​ലാ​ണ് ആ​സാ​ദ് മോ​ദി​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​വും വ​ന്ന വ​ഴി മ​റ​ക്കാ​ത്ത​യാ​ളാ​ണ് മോ​ദി​യെ​ന്നും അ​ദ്ദേ​ഹം സ്വ​യം ത​ന്നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ചാ​യ​ക്കാ​ര​ൻ എ​ന്നാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞിരുന്നു.