കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഇ​ന്നു മുതൽ

11:44 PM Mar 05, 2021 | Deepika.com
കൊ​​​ച്ചി: ഏ​​​ഴാ​​​മ​​​ത് രാം​​​കോ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് എ​​റ​​ണാ​​കു​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ൽ ഇ​​​ന്നു തു​​​ട​​​ങ്ങും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​രം ഐ.​​​എം. വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​കി​​ട്ട് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​വ​​​ളം എ​​​ഫ്സി മ​​​ല​​​പ്പു​​​റം ആ​​​സ്ഥാ​​​ന​​​മാ​​​യ കേ​​​ര​​​ള യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ്സി​​​യെ നേ​​​രി​​​ടും. ര​​​ണ്ടാം മ​​​ത്സ​​​രം വൈ​​കി​​ട്ട് ഏ​​ഴി​​ന് തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​ണ്.