+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരപ്രവർത്തനം അവസാനിപ്പിക്കൂ; പാക്കിസ്ഥാനോട് ഇന്ത്യ

ജ​​​​നീ​​​​വ: ക​​​​ന​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്പോ​​​​ഴും ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഫ​​​​ണ്ട് ന​​​​ൽ​​​​കു​​​​ന്ന പ
ഭീകരപ്രവർത്തനം അവസാനിപ്പിക്കൂ; പാക്കിസ്ഥാനോട് ഇന്ത്യ
ജ​​​​നീ​​​​വ: ക​​​​ന​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്പോ​​​​ഴും ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഫ​​​​ണ്ട് ന​​​​ൽ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​ന്ത്യ.

സ​​​​ർ​​​​ക്കാ​​​​ർ സ്പോ​​​​ൺ​​​​സ​​​​ർ ചെ​​​​യ്യു​​​​ന്ന അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ 46-ാം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ആവശ്യപ്പെട്ടു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​ങ്ങ​​​ൾ ലം​​​​ഘി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഫ​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി പ​​​​വ​​​​ൻ​​​​കു​​​​മാ​​​​ർ ബാ​​​​ന്തെ പ​​​​റ​​​​ഞ്ഞു.