+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​ര​ത്വ ഭേദഗതി​ നി​യ​മ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ധൈ​ര്യ​മു​ണ്ടോ? ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് പ്രി​യ​ങ്ക ഗാ​​​ന്ധി

ല​​​ഖിം​​​പു​​​ർ: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന ബി​​​ജെ​​​പി​​​ക്ക് ആ​​​സാ​​​മി​​​
പൗ​ര​ത്വ ഭേദഗതി​ നി​യ​മ​ത്തെ​ക്കു​റി​ച്ച്  പ​റ​യാ​ന്‍ ധൈ​ര്യ​മു​ണ്ടോ?  ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് പ്രി​യ​ങ്ക ഗാ​​​ന്ധി
ല​​​ഖിം​​​പു​​​ർ: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന ബി​​​ജെ​​​പി​​​ക്ക് ആ​​​സാ​​​മി​​​ൽ അ​​​തേ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​ൻ ധൈ​​​ര്യ​​​മി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര. സി​​​എ​​​എ​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​ൻ പോ​​​ലും ആ​​​സാം ജ​​​ന​​​ത അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. കോ​​​ൺ​​​ഗ്ര​​​സും ആ​​​റു മ​​​റ്റു ക​​​ക്ഷി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​ഹാ​​​സ​​​ഖ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ആ​​​സാ​​​മി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കും- പ്രി​​​യ​​​ങ്ക പ​​​റ​​​ഞ്ഞു.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ആ​​​​സാ​​​​മി​​​​ലെ​​​​ത്തി​​യ പ്രി​​യ​​ങ്ക ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലെ നീ​​​​ലാ​​​​ച​​​​ൽ മ​​​​ല​​​​യി​​​​ലു​​​​ള്ള കാ​​​​മാ​​​​ഖ്യ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​ര്‍​ശ​നം ന​​​​ട​​​​ത്തി. പ്രി​​​​യ​​​​ങ്ക ഇ​​​​ന്നു ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങും. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഫെ​​​ബ്രു​​​വ​​​രി 14ന് ​​​അ​​​പ്പ​​​ർ ആ​​​സാ​​​മി​​​ലെ ശി​​​വ​​​സാ​​​ഗ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തി​​​രു​​​ന്നു.