+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീംകോടതി ജഡ്ജിമാർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിൻ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് ഇ​ന്ന് മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ല​ഭി​ക്കും. കോ​ട​തി വ​ള​പ്പി​ൽ ത​ന്നെ വാ​ക
സുപ്രീംകോടതി ജഡ്ജിമാർക്ക്  ഇന്ന് മുതൽ കോവിഡ് വാക്സിൻ
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് ഇ​ന്ന് മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ല​ഭി​ക്കും. കോ​ട​തി വ​ള​പ്പി​ൽ ത​ന്നെ വാ​ക്സി​നേ​ഷ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​വി​ടെ നി​ന്നോ സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നോ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​ൻ എ​ടു​ക്കാം. ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ കോ​വാ​ക്സി​നും ഓ​ക്സ്ഫോ​ർ​ഡി​ന്‍റെ കോ​വി​ഷീ​ൽ​ഡും ഉ​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക വാ​ക്സി​ൻ ജ​ഡ്ജി​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.