ക്രിസ്റ്റ്യാനൊയ്ക്കു ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല

12:07 AM Mar 01, 2021 | Deepika.com
വെ​​​​​റോ​​​​​ണ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ​​​​​യി​​​​​ൽ 19 ഗോ​​​​​ളോ​​​​​ടെ ഗോ​​​​​ൾ​​​​​വേ​​​​​ട്ട​​​​​യി​​​​​ൽ മു​​​​​ന്നി​​​​​ലു​​​​​ള്ള പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സ് താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്കു യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നെ ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു കൈ​​​​​പി​​​​​ടി​​​​​ച്ചു​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ഗോ​​​​​ളി​​​​​ൽ (49’) മു​​​​​ന്നി​​​​​ൽ​​​​​ക​​​​​ട​​​​​ന്ന യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നെ, അ​​​​​ന്‍റോ​​​​യി​​​​​ൻ ബ​​​​​റാ​​​​​ക്കി​​​​​ലൂ​​​​​ടെ (77’) വെ​​​​​റോ​​​​​ണ 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ത​​​​​ള​​​​​ച്ചു. സീ​​​​​രി എ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ 47 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 47 ഗോ​​​​​ൾ എ​​​​​ന്ന സ​​​​​ംഖ്യ തി​​​​​ക​​​​​യ്ക്കാ​​​​​ൻ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചു.

ലീ​​​​​ഗി​​​​​ൽ 23 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും (53 പോ​​​​​യി​​​​​ന്‍റ്) എ​​​​​സി മി​​​​​ലാ​​​​​നും (49) പി​​​​​ന്നി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണു യു​​​​​വ​​​​​ന്‍റ​​​​​സ് (46).