ഷ്യാ​​ങ്ടെ​​ക്കി​​നു കി​​രീ​​ടം

12:10 AM Feb 28, 2021 | Deepika.com
അ​​ഡ്‌​ലെ​​യ്ഡ്: അ​​ഡ്‌​ലെ​​യ്ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം പോ​​ള​​ണ്ടി​​ന്‍റെ ഈ​​ഗ ഷ്യാ​​ങ്ടെ​​ക്കി​​ന്. ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ജേ​​താ​​വാ​​യ ഷ്യാ​​ങ്ടെ​​ക് ഫൈ​​ന​​ലി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ ബെ​​ലി​​ൻ​​ഡ ബെ​​ൻ​​സി​​ക്കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 6-2, 6-2.