തൃശൂർ: ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരള ടീമിനെ എം. ഹർഷിത്, എൻ.പി. സ്നേഹ എന്നിവർ നയിക്കും.
ടീം: ആൺകുട്ടികൾ - അമൽജീവൻ, വൈഷ്ണവ്, പാർഥിവ് അനിൽ, രജത്ത്, കാർത്തിക്, ജയകൃഷ്ണൻ, ജോഷി ജോജു, അഷർ സെബാസ്റ്റ്യൻ, പി. നിഖിൽ, ജോർജ് മാർട്ടീൻ, അഖിൽ ആന്റണി. പെൺകുട്ടികൾ - പി.എ. അഖില, ജിയ സെബാസ്റ്റ്യൻ, കില, ഐറിൻ അന്ന ജോൺ, വൈഷ്ണവി, ഗൗരി എസ്. നായർ, അമൃത പി. പ്രസാദ്, അഞ്ജന, ആൻ റെക്സ്, ശ്രീലക്ഷ്മി, സുലീന. മുഹമ്മദ് നൗഫൽ കോച്ചും യു.പി. സാബിറ മാനേജരുമാണ്.
ഹർഷിതും സ്നേഹയും നയിക്കും
12:47 AM Feb 25, 2021 | Deepika.com