+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രേലി‍യയിലെ വാർത്താവിലക്ക് നീക്കി ഫേസ്ബുക്ക്

കാ​​​​ൻ​​​​ബ​​റ: ഓ​​​​സ്ട്രേ​​​ലി​​​​യ​​​​യി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക്. ഓ​​​​സ്
ഓസ്ട്രേലി‍യയിലെ വാർത്താവിലക്ക് നീക്കി ഫേസ്ബുക്ക്
കാ​​​​ൻ​​​​ബ​​റ: ഓ​​​​സ്ട്രേ​​​ലി​​​​യ​​​​യി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ പാ​​​​സാ​​​​ക്കി​​​​യ പു​​​​തി​​​​യ മാ​​​​ധ്യ​​​​മ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഏ​​​​താ​​​​നും ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ​ ത​​​​യാ​​റാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ നി​​​ല​​​പാ​​​ടു മാ​​​റ്റം. ഫേ​സ്ബു​ക്കി​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​സാധ​​​​ക​​​​ർ​​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ത​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം പ​​​​ണം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ക​മ്പ​നി അ​​​​റി​​​​യി​​​​ച്ചു.