ഖേ​ലോ ഇ​ന്ത്യ: ജെ​യി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി വേ​ദി​യാ​കും

11:55 PM Feb 23, 2021 | Deepika.com
കൊ​​​ച്ചി: ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഖേ​​​ലോ ഇ​​​ന്ത്യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗെ​​​യിം​​​സി​​​നു ബം​​ഗ​​ളൂ​​രു​​​വി​​​ലെ ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​മ്പ​​​സ് വേ​​​ദി​​​യാ​​​കും. ഗെ​​​യിം​​​സി​​​ന്‍റെ ആ​​​ദ്യ പ​​​തി​​​പ്പ് 2020 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലാ​​​ണ് ന​​​ട​​​ന്ന​​​ത്.