+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് ഏഴിന് ഉണ്ടായേക്കും: മോദി

സി​ല​പ​ത്ത​ർ(​ആ​സാം): അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മാ​ർ​ച്ച് ഏ​ഴി​ന് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​സാ​മി​ലെ ദെ​മാ​ജി ജി​ല്ല​യി​ലെ
തെരഞ്ഞെടുപ്പു പ്രഖ്യാപനം  മാർച്ച് ഏഴിന് ഉണ്ടായേക്കും: മോദി
സി​ല​പ​ത്ത​ർ(​ആ​സാം): അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മാ​ർ​ച്ച് ഏ​ഴി​ന് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​സാ​മി​ലെ ദെ​മാ​ജി ജി​ല്ല​യി​ലെ സി​ല​പ​ത്ത​റി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. 2016ൽ ​മാ​ർ​ച്ച് നാ​ലി​നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​ക്കു​റി മാ​ർ​ച്ച് ഏ​ഴി​ന് ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.