എടികെ ബഗാൻ -2, ഹൈദരാബാദ് -2
12:00 AM Feb 23, 2021 | Deepika.com
പനാജി: ഐഎസ്എൽ ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള എടികെ മോഹൻ ബഗാനെ 2-2ന് ഹൈദരാബാദ് എഫ്സി സമനിലയിൽ കുടുക്കി. ഹൈദാരാബാദ് നാലാം സ്ഥാനത്താണിപ്പോൾ.