സിദ്ധി: മധ്യപ്രദേശിലെ സിദ്ധിയിൽ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ച 54 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ കഴിഞ്ഞ 16 നുണ്ടായ അപകടത്തെത്തുടർന്നുള്ള തിരച്ചിൽ അവസാനിപ്പിച്ചു.