ജംഷഡ്പുർ ജയിച്ചു
12:07 AM Feb 21, 2021 | Deepika.com
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 2-0ന് മുംബൈ സിറ്റിയെ കീഴടക്കി. മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. 34 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മുംബൈ നോക്കൗട്ട് നേരത്തേ ഉറപ്പിച്ചിരുന്നു.