ഓസ്ട്രേലിയയ്ക്കെതിരേ പരാതിയുമായി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക

12:21 AM Feb 20, 2021 | Deepika.com
ജൊ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍ഗ്: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ പ​​​ര്യ​​​ട​​​നം റ​​​ദ്ദാ​​​ക്ക​​​ലി​​​നെ​​​തി​​​രേ ക്രി​​​ക്ക​​​റ്റ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ക്രി​​​ക്ക​​​റ്റ് കൗ​​​ണ്‍സി​​​ലി​​​നു പ​​​രാ​​​തി ന​​​ല്‍കി. സി​​​എ​​​സ്എ​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക ചെ​​​യ​​​ര്‍മാ​​​ന്‍ സ്റ്റാ​​​വ്‌​​​റോ​​​സ് നി​​​ക്കോ​​​ലോ പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ല്‍ കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം ഉ​​​യ​​​രു​​​ന്നു​​​വെ​​​ന്നു​​​ചൂണ്ടിക്കാ ട്ടിയാ​​​ണ് ക്രി​​​ക്ക​​​റ്റ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ പ​​​ര്യ​​​ട​​​ന​​ത്തി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റി​​​യ​​​ത്.

വ​​​ള​​​രെ​​​യാ​​​ധി​​​കം വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണ് ക്രി​​​ക്ക​​​റ്റ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.