+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: നാ​​​​​സ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലു​​​​​തും നൂ​​​​​ത​​​​​ന​​​​​വു​​​​​മാ​​​​​യ പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോ​​​​​വ​​​​​ർ ചൊ​​​​​വ്വ​​​​​യു​​​​​
പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: നാ​​​​​സ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലു​​​​​തും നൂ​​​​​ത​​​​​ന​​​​​വു​​​​​മാ​​​​​യ പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോ​​​​​വ​​​​​ർ ചൊ​​​​​വ്വ​​​​​യു​​​​​ടെ പ്ര​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി. ""നി​​​​​ലം​​​​​തൊ​​​​​ട്ടെ​​​​​ന്നു തീ​​​​​ർ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തി, പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ചൊ​​​​​വ്വ​​​​​യു​​​​​ടെ പ്ര​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി, ഭൂ​​​​​ത​​​​​കാ​​​​​ല​​​​​ത്തെ ജീ​​​​​വ​​​​​ന്‍റെ തെ​​​​​ളി​​​​​വ് ശേ​​​​​ഖ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ആ​​​​​രം​​​​​ഭി​​​​​ച്ചു''- നാ​​​​​സ ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മി​​​​​ൽ​​​​​നി​​​​​ന്ന് പേ​​​​​ട​​​​​ക​​​​​ത്തി​​​​​ന്‍റെ ഗ​​​​​തി നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ സ്വാ​​​​​തി മോ​​​​​ഹ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ലെ കേ​​​​​പ് ക​​​​​നാ​​​​​വ​​​​​ൽ സ്പേ​​​​​സ് ഫോ​​​​​ഴ്സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് 2020 ജൂ​​​​​ലൈ 30 ആ​​​​​ണ് പേ​​​​​ട​​​​​കം വി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്. 203 ദി​​​​​വ​​​​​സം കൊ​​​​​ണ്ട് 47.2 കോ​​​​​ടി കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ​​​​​ഞ്ച​​​​​രി​​​​​ച്ചാ​​​​​ണു പേ​​​​​ട​​​​​കം ചൊ​​​​​വ്വ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ 2.28ന് ​​​​​പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോ​​​​​വ​​​​​ർ ചൊ​​​​​വ്വാ​​​​​യി​​​​​ലെ ജെ​​​​​സീ​​​​​റോ ക്രേ​​​​​റ്റ​​​​​റി​​​​​ൽ ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ചൊ​​​​​വ്വ​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്നോ​​​​​യെ​​​​​ന്നു പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും പാ​​​​​റ​​​​​യും മ​​​​​ണ്ണും (സാ​​​​​ന്പി​​​​​ൾ) ശേ​​​​​ഖ​​​​​രി​​​​​ച്ച് ഭൂ​​​​​മി​​​​​യി​​​​​ൽ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തു​​​​​ക​​​​​യു​​​​​മാ​​​​​ണ് ദൗ​​​​​ത്യ​​​ല​​​ക്ഷ്യം.

റോ​​​​​വ​​​​​ർ ലാ​​​​​ൻ​​​​​ഡിം​​​​​ഗ് നാ​​​​​സ​​​​​യു​​​​​ടെ​​​​​യും യു​​​​​എ​​​​​സി​​​​​ന്‍റെ​​​​​യും ആ​​​​​ഗോ​​​​​ള ബ​​​​​ഹ​​​​​ിരാകാ​​​​​ശ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് നാ​​​​​സ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ സ്റ്റീ​​​​​വ് ജു​​​​​ർ​​​​​സീ​​​​​ക്ക് പ​​​​​റ​​​​​ഞ്ഞു.