ബുഡാപെസ്റ്റ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗിനെതിരേ ഇംഗ്ലീഷ് സംഘമായ ലിവർപൂളിനു ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ജയമാഘോഷിച്ചത്. മുഹമ്മദ് സല (53 ’), സാദിയോ മാനെ (58 ’) എന്നിവരായിരുന്നു ചെന്പടയുടെ ഗോൾ നേട്ടക്കാർ.
2017 യർഗൻ ക്ലോപ്പ് ലിവർപൂൾ മാനേജർ സ്ഥാനത്ത് എത്തിയശേഷം യുവേഫ ചാന്പ്യൻസ് ലീഗിൽ ഏറ്റവും അധികം ക്ലീൻ ഷീറ്റ് ഉള്ള ടീം എന്ന നേട്ടം ലിവർപൂളിനു സ്വന്തം (18).
ലിവർപൂൾ ജയം...
12:51 AM Feb 18, 2021 | Deepika.com