ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ (99) നെ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഡിൻബർഗ് ഡ്യൂക്ക് പ്രിൻസ് രാജകുമാരനെ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊട്ടാരം പ്രസ്താവനയിൽ അറിിയിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് രാജകുമാരനെ അശുപത്രിയിലേക്കു മാറ്റിയത്.
94 കാരിയായ എലിസബത്ത് രാജ്ഞിക്കൊപ്പം വിൻസർ കാസിലിലാണ് ഫിലിപ്പ് രാജകുമാരൻ താമസിക്കുന്നത്. രാജ്ഞി കൊട്ടാരത്തിൽ തുടരും.