+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഘ​ർ​ഷ​ത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ബി​ജെ​പി​ക്കെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ബി​ജെ​പി​ക്കാ​ണെ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​
സം​ഘ​ർ​ഷ​ത്തിന്‍റെ  ഉ​ത്ത​ര​വാ​ദി​ത്തം  ബി​ജെ​പി​ക്കെ​ന്ന്  അ​ഖി​ലേ​ഷ് യാ​ദ​വ്
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ബി​ജെ​പി​ക്കാ​ണെ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക​രെ നി​ര​ന്ത​രം അ​പ​മാ​നി​ച്ചും അ​വ​ഗ​ണി​ച്ചും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യു​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ചെ​യ്ത​ത്. അത​വ​രെ പ്ര​കോ​പി​ത​രാ​ക്കി. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് അ​ഖേി​ല​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്രം കേ​ൾ​ക്കാ​ൻ ത​യാ​റാ​ക​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ഘ​വ് ഛ​ദ്ദ കു​റ്റ​പ്പെ​ടു​ത്തി.