+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു

റോം: ​കോ​വി​ഡ് ഉ​ത്തേ​ജ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ടെ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജൂ​സ​പ
ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു
റോം: ​കോ​വി​ഡ് ഉ​ത്തേ​ജ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ടെ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജൂ​സ​പ്പെ കോ​ണ്ടെ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ് സെ​ര്‍​ജി​യോ മാ​റ്റെ​റെ​ല്ല​യെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നേരത്തെ, മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ത്തെ​യോ റെ​ന്‍​സി പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ണ്ടെ​യു​ടെ സ​ര്‍​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ണ്ടെ പാ​ര്‍​ല​മെ​ന്‍റില്‍ അ​വി​ശ്വാ​സ​ വോട്ടിനെ അ​തി​ജീ​വി​ച്ചു.