ജമ്മു: കാഷ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കരസേനാ ജവാൻ മരിച്ചു.
10 ജെഎകെ ആർഐഎഫിലെ നായിക് നിഷാന്ത് ശർമയാണു വീരമൃത്യു വരിച്ചത്. ഈ മാസം പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച മൂന്നാമത്തെ ജവാനാണു നിഷാന്ത് ശർമ.