ന്യൂഡൽഹി: ഇന്ധനവില വർധിക്കുന്നതിൽ കേന്ദ്രത്തെ വിമർശിച്ചു രാഹുൽ ഗാന്ധി. വിലക്കയറ്റംകൊണ്ടു ജനം പൊറുതിമുട്ടുന്പോൾ കേന്ദ്രം നികുതി പിരിക്കാനുള്ള തിരക്കിലാണെന്ന് അദ്ദേഹം ആരോപിച്ചു.
മോദി സർക്കാർ ജിഡിപിയിൽ (ഗ്യാസ്, ഡീസൽ, പെട്രോൾ) വൻ വളർച്ചയാണു കൈവരിച്ചിരിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.
മോദി സർക്കാർ ജിഡിപിയിൽ (ഗ്യാസ്, ഡീസൽ, പെട്രോൾ) വൻ വളർച്ചയാണു കൈവരിച്ചിരിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.