+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്സിൻ സ്വീകരിച്ചവർ കോവിഡ് പരത്തും: ബ്രിട്ടീഷ് ആരോഗ്യവിദഗ്ധൻ

ല​​​​ണ്ട​​​​ൻ: ആ​​​​ളു​​​​ക​​​​ൾ ലോ​​​​ക്ക്ഡൗ​​​​ൺ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​വി​​​​ഡ്19 വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​
വാക്സിൻ സ്വീകരിച്ചവർ കോവിഡ് പരത്തും: ബ്രിട്ടീഷ് ആരോഗ്യവിദഗ്ധൻ
ല​​​​ണ്ട​​​​ൻ: ആ​​​​ളു​​​​ക​​​​ൾ ലോ​​​​ക്ക്ഡൗ​​​​ൺ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ രോ​​​​ഗം പ​​​​ര​​​​ത്തു​​​​മെ​​​​ന്നും ബ്രി​​​​ട്ടീ​​​​ഷ് ആ​​​​രോ​​​​ഗ്യ​​​​വി​​​​ദ​​​​ഗ്ധ​​​​ൻ. കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ രോ​​​​ഗ​​​​വാ​​​​ഹ​​​​ക​​​​രാ​​​​കി​​​​ല്ലെ​​​​ന്ന് ഒ​​​​രു പ​​​​ഠ​​​​ന​​​​വും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ട് ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ജോ​​​​നാ​​​​ഥ​​​​ൻ വാ​​​​ൻ-​​​​താം പ​​​​റ​​​​ഞ്ഞു.