മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോളിനും ബൊറൂസിയ ഡോർട്ട്മുണ്ടിനെ രക്ഷിക്കാനായില്ല. എവേ പോരാട്ടത്തിൽ ഡോർട്ട്മുണ്ട് 4-2ന് മോണ്ഹെൻഗ്ലാഡ്ബാക്കിനോട് പരാജയപ്പെട്ടു.
ലീഗിൽ 17 മത്സരങ്ങളിൽനിന്ന് 39 പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്. മോണ്ഹെൻഗ്ലാഡ്ബാക് (31) നാലാം സ്ഥാനത്തേക്കുയർന്നു. ഡോർട്ട്മുണ്ട് (29) ഏഴാമതാണ്.
ഡോർട്ട്മുണ്ടിനു തോൽവി
12:12 AM Jan 24, 2021 | Deepika.com