ബം​ഗ്ലാ​ദേ​ശി​നു പ​ര​ന്പ​ര

01:03 AM Jan 23, 2021 | Deepika.com
മി​​​​ർ​​​​പു​​​​ർ: വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ മൂ​​ന്നു മ​​​​​ത്സ​​​​​ര ഏ​​​​​​​ക​​​​​​​ദി​​​​​​​ന പ​​​​​​​ര​​​​​​​ന്പ​​​​​​​ര 2-0ന് ​​​​​ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ മെ​​​​​​​ഹി​​ദി ഹ​​​​​​​സ​​​​​​​ന്‍റെ ബൗ​​​​​​​ളിം​​​​​​​ഗ് മി​​​​​​​ക​​​​​​​വി​​​​​​​ൽ ഏ​​​​​​​ഴു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​ർ ജ​​​​​​​യി​​​​​​​ച്ചു.

തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലും ബാ​​​​​​​റ്റിം​​​​​​​ഗി​​​​​​​ൽ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സ് 43.4 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ വെ​​​​​​​റും 148 റ​​​​​​​ണ്‍​സി​​​​​​​നു പു​​​​​​​റ​​​​​​​ത്താ​​​​​​​യി. 71/7 എ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​രെ എ​​​​​​​ട്ടാം ന​​​​​​​ന്പ​​​​​​​റി​​​​​​​ൽ ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ റോ​​​​​​​വ്മ​​​​​​​ൻ പ​​​​​​​വ​​​​​​​ലാ​​​​​​​ണു മൂ​​​​​​​ന്ന​​​​​​​ക്കം ക​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. പ​​​​​​​വ​​​​​​​ൽ 66 പ​​​​​​​ന്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു 41 റ​​​​​​​ണ്‍​സ് നേ​​​​​​​ടി. ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശി​​​​​​​നാ​​​​​​​യി മെ​​​​​​​ഹി​​​​​​​ദി ഹ​​​​​​​സ​​​​​​​ൻ 25 റ​​​​​​​ണ്‍​സ് വ​​​​​​​ഴ​​​​​​​ങ്ങി നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റ് നേ​​​​​​​ടി. മു​​​​​​​സ്താ​​ഫി​​​​​​​സു​​​​​​​ർ റ​​​​​​​ഹ്‌​​​​​മാ​​​​​​​ൻ, ഷാ​​​​​​​ക്കി​​​​​​​ബ് അ​​​​​​​ൽ ഹ​​​​​​​സ​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ ര​​​​​​​ണ്ടു വി​​​​​​​ക്ക​​​​​​​റ്റ് നേ​​​​​​​ടി.

മ​​​​​​​റു​​​​​​​പ​​​​​​​ടി ബാ​​​​​​​റ്റിം​​​​​​​ഗി​​​​​​​ൽ ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​ർ തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ നേ​​​​​​​രി​​​​​​​യ ത​​​​​​​ക​​​​​​​ർ​​​​​​​ച്ച നേ​​​​​​​രി​​​​​​​ട്ടെ​​​​​​​ങ്കി​​​​​​​ലും ത​​​​​​​മിം ഇ​​​​​​​ഖ്ബാ​​​​​​​ൽ പി​​​​​​​ടി​​​​​​​ച്ചു​​​​​​​നി​​​​​​​ന്ന​​​​​​​തോ​​​​​​​ടെ വി​​​​​​​ജ​​​​​​​യ​​​​​​​വ​​​​​​​ഴി​​​​​​​യി​​​​​​​ൽ തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി. 33.2 ഓ​​​​​​​വ​​​​​​​റി​​​​​​​ലാ​​​​​​​ണ് ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് ല​​​​​​​ക്ഷ്യം​​​​​​​ക​​​​​​​ണ്ട​​​​​​​ത്. ത​​മിം ഇ​​​​​​​ഖ്ബാ​​​​​​​ൽ 76 പ​​​​​​​ന്തി​​​​​​​ൽ 50 റ​​​​​​​ണ്‍​സ് നേ​​​​​​​ടി.