+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

100 ദിന മാസ്ക് ചലഞ്ച് ആരംഭിച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ൺ: കോ​​​​വി​​​​ഡ്19 മ​​​​ഹാ​​​​മാ​​​​രി​​​​യെ നേ​​​​രി​​​​ടാ​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ 100 ദി​​​​ന മാ​​​​സ്ക് ച​​​​ല​​​​ഞ്ച് ആ​​​​രം​​​​ഭി​​​​
100 ദിന മാസ്ക് ചലഞ്ച് ആരംഭിച്ചു
വാ​​​​ഷിം​​​​ഗ്ട​​​​ൺ: കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി​​​​യെ നേ​​​​രി​​​​ടാ​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ 100 ദി​​​​ന മാ​​​​സ്ക് ച​​​​ല​​​​ഞ്ച് ആ​​​​രം​​​​ഭി​​​​ച്ചു. കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധന വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് എ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ക്വാ​​​​റ​​​​ന്‍റൈ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ ക്കി​​​യും ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. മ​​​​ഹാ​​​​മാ​​​​രി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വി​​​​ദേ​​​​ശ​​​​ യാ​​​​ത്ര​​​​യ്ക്കു മു​​​​ന്പ് കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധന ന​​​​ട​​​​ത്ത​​​​ണം. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ ഇ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബൈ​​​​ഡ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്ക​​​​വേ പ​​​​റ​​​​ഞ്ഞു.