സി​​​​​ന്ധു, സ​​​​​മീ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

12:10 AM Jan 22, 2021 | Deepika.com
ബാ​​​​​ങ്കോ​​​​​ക്ക്: ടൊ​​​​​യോ​​​​​ട്ട ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് താ​​​​​രം പി.​​​​​വി. സി​​​​​ന്ധു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ കി​​​​​സോ​​​​​ണ സെ​​​​​ൽ​​​​​വ​​​​​ദു​​​​​ര​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സി​​​​​ന്ധു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 21-10, 21-12. പു​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സ​​​​​മീ​​​​​ർ വ​​​​​ർ​​​​​മ​​​​​യും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ്, കെ. ​​​​​ശ്രീ​​​​​കാ​​​​​ന്ത് എ​​​​​ന്നി​​​​​വ​​​​​ർ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.