ജ​​​ഡേ​​​ജ പു​​​റ​​​ത്ത്

12:10 AM Jan 22, 2021 | Deepika.com
മും​​​​ബൈ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കി​​​​ടെ കൈ​​​​വി​​​​ര​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ൾ റൗ​​​​ണ്ട​​​​ർ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്ത്. വി​​​​രാ​​​​ട് കോ​​​​ഹ്‌​​​​ലി​​​​യാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ ന​​​​യി​​​​ക്കു​​​​ക. ഇ​​​​ഷാ​​​​ന്ത് ശ​​​​ർ​​​​മ, ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ എ​​​​ന്നി​​​​വ​​​​രും ടീ​​​​മി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.