+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്രേലി വ്യോമാക്രമണം

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്രേ​​​​ലി ആ​​​​ർ​​​​മി ഗാ​​​​സാ മു​​​​ന​​​​ന്പി​​​​ലെ ഹ​​​​മാ​​​​സ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​രേ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.
ഇസ്രേലി വ്യോമാക്രമണം
ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്രേ​​​​ലി ആ​​​​ർ​​​​മി ഗാ​​​​സാ മു​​​​ന​​​​ന്പി​​​​ലെ ഹ​​​​മാ​​​​സ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​രേ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ഗാ​​​​സാ മു​​​​ന​​​​ന്പി​​​​ലെ ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി ക്യാ​​​​ന്പി​​​​നു നേ​​​​രേ ഇ​​​​സ്രേ​​​​ലി സൈ​​​​ന്യം ടാ​​​​ങ്ക് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.