വാഷിംഗ്ടൺ: കമല ഹാരിസ് സെനറ്റ് അംഗത്വം രാജിവച്ചു. കലിഫോർണിയുടെ അഭിമാനമുള്ള മകളാണെന്നും അമേരിക്കൻ ജനതയ്ക്കു നന്ദിയെന്നും അവർ പറഞ്ഞു. 2017 ആണ് കമല കലിഫോർണിയയിൽനിന്ന് സെനറ്റിൽ എത്തിയത്. 2011 മുതൽ 2017 വരെ കലിഫോർണിയയിലെ അറ്റോർണി ജനറൽ ആയിരുന്നു.