+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാക്കൾക്കു ഭീകരബന്ധമെന്നു പോലീസ്

ശ്രീനഗർ: ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ല​​​​വാ​​​​യി​​​​പോ​​​​റ​​​​യി​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മൂ​​​​ന്നു യു​​​​വാ​​​​ക്ക​​
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാക്കൾക്കു ഭീകരബന്ധമെന്നു പോലീസ്
ശ്രീനഗർ: ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ല​​​​വാ​​​​യി​​​​പോ​​​​റ​​​​യി​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് ഭീ​​​​ക​​​​ര​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​ന്നു കാ​​​​ഷ്മീ​​​​ർ ഐ​​​​ജി വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ. ഇ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ഇ​​​​തു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.