+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സിംഗ് ഹോമിൽ വാതകച്ചോർച്ച; ഇറ്റലിയിൽ അ​​​ഞ്ചു​​​ മ​​​ര​​​ണം

മി​​​​ലാ​​​​ൻ: ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ൽ വി​​​ഷ​​​വാ​​​ത​​​കം​​​ ചോ​​​ർ​​​ന്ന് ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ട് ജീ​​​വ​​​ന​​​
നഴ്സിംഗ് ഹോമിൽ വാതകച്ചോർച്ച; ഇറ്റലിയിൽ അ​​​ഞ്ചു​​​ മ​​​ര​​​ണം
മി​​​​ലാ​​​​ൻ: ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ൽ വി​​​ഷ​​​വാ​​​ത​​​കം​​​ ചോ​​​ർ​​​ന്ന് ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ട് ജീ​​​വ​​​ന​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ അ​​​തീ​​​വ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് ചോ​​​ർ​​​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം. മി​​​​ലാ​​​​നി​​​​ലെ ലാ​​​​നു​​​​വി​​​​യോ​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം. ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ബോ​​​​ധ​​​​മ​​​​റ്റ നി​​​​ല​​​​യി​​​​ൽ മ​​​റ്റൊ​​​രു ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ലെ ഒ​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ക്ക് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ​​​തി​​​നൊ​​​ന്നു​​​പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രെ മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്ക് മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​ത്യാ​​​ഹി​​​തം.