+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12 പോലീസുകാരെ താലിബാൻ വധിച്ചു

കാ​​​ബൂ​​​ൾ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ താ​​​ലി​​​ബാ​​​ൻ തീ​​​വ്ര​​​വാ​​​ദി 12 പോ​​​ലീ​​​സു​​​കാ​​​രെ വ​​​ധി​​​ച്ച്
12 പോലീസുകാരെ താലിബാൻ വധിച്ചു
കാ​​​ബൂ​​​ൾ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ താ​​​ലി​​​ബാ​​​ൻ തീ​​​വ്ര​​​വാ​​​ദി 12 പോ​​​ലീ​​​സു​​​കാ​​​രെ വ​​​ധി​​​ച്ച് ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി. ഹെ​​​റാ​​​ത്തി​​​ലെ ഗു​​​രി​​​യാ​​​നി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​യി​​​രു​​​ന്നു സം​​​ഭ​​​വം.