+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏക്നാഥ് ഖഡ്സെയെ ഇഡി ചോദ്യം ചെയ്തു

മും​​ബൈ: എ​​ൻ​​സി​​പി നേ​​താ​​വും മു​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി​​യു​​മാ​​യ ഏ​​ക്നാ​​ഥ് ഖ​​ഡ്സെ​​യെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ആ​​റു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം ചെ​​യ്തു. 2016ലെ ​
ഏക്നാഥ് ഖഡ്സെയെ ഇഡി ചോദ്യം ചെയ്തു
മും​​ബൈ: എ​​ൻ​​സി​​പി നേ​​താ​​വും മു​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി​​യു​​മാ​​യ ഏ​​ക്നാ​​ഥ് ഖ​​ഡ്സെ​​യെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ആ​​റു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം ചെ​​യ്തു. 2016ലെ ​​ഭൂ​​മി ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​യി​​രു​​ന്നു ചോ​​ദ്യം​​ചെ​​യ്യ​​ൽ. ക​​ഴി​​ഞ്ഞവ​​ർ​​ഷം ഒ​​ക്‌​​ടോ​​ബ​​റി​​ലാ​​യി​​രു​​ന്നു ഖ​​ഡ്സെ ബി​​ജെ​​പി വി​​ട്ട് എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ ര​​ണ്ടാ​​മ​​നാ​​യി​​രു​​ന്ന ഖ​​ഡ്സെ 2016ൽ ​​വി​​വാ​​ദ ഭൂ​​മി ഇ​​ട​​പാ​​ടി​​നെ​​ത്തുട​​ർ​​ന്ന് മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു. പി​​ന്നീ​​ട് ഇ​​ദ്ദേ​​ഹം പാ​​ർ​​ട്ടി​​യി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു.