ബംഗളൂരു: ബിഇഎംഎൽ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡ്രൈവറില്ലാ കാർ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അവതരിപ്പിച്ചു. ബിഇഎംഎലിലെ എൻജിനിയർമാരെയും ടെക്നീഷന്മാരെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതിന്റെ യാഥാർഥ പോരാളികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.