+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മു കാഷ്മീരിൽ 270 ഭീകരർ പ്രവർത്തിക്കുന്നെന്നു റിപ്പോർട്ട്

ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ 270 ഭീ​​​​ക​​​​ര​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. 2019, 2020 വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് എ
ജമ്മു കാഷ്മീരിൽ 270 ഭീകരർ പ്രവർത്തിക്കുന്നെന്നു റിപ്പോർട്ട്
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ 270 ഭീ​​​​ക​​​​ര​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. 2019, 2020 വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​റ​​​​വാ​​​​ണ്. കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​ശേ​​​​ഷം ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കു​​​​റ​​​​ഞ്ഞു. സൈ​​​​ന്യം 2020 ൽ ​​​​ന​​​​ട​​​​ത്തി​​​​യ നൂറുന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.
225 ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു. 205 ഭീകരർ കാ​​​​ഷ്മീ​​​​ർ താ​​​​ഴ്വ​​​​ര​​​​യി​​​​ലാ​​​​ണ്. 2019 ൽ 421 ​​​​ഉം 2020 ൽ 300 ​​​​ഭീ​​​​ക​​​​രാ​​​​ണ് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.