ഗോവയ്ക്കു ജയം
11:46 PM Jan 14, 2021 | Deepika.com
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ 3-0ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. മെൻഡോസ (19, 52) ഗോവയ്ക്കായി ഇരട്ട ഗോൾ നേടി. 18 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്ത് എത്തി.