+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്നു കേസ്; മുൻ മന്ത്രിയുടെ മകൻ ആദിത്യ പിടിയിൽ

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു ക​​​​​ടു​​​​​ത്തു കേ​​​​​സി​​​​​ൽ മു​​​​​ൻ​​​​​മ​​​​​ന്ത്രി ജീ​​​​​വ​​​​​രാ​​​​​ജ് ആ​​​​​ൽ​​​​​വ​​​​​യു​​​​​ടെ മ
മയക്കുമരുന്നു കേസ്; മുൻ മന്ത്രിയുടെ മകൻ ആദിത്യ പിടിയിൽ
ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു ക​​​​​ടു​​​​​ത്തു കേ​​​​​സി​​​​​ൽ മു​​​​​ൻ​​​​​മ​​​​​ന്ത്രി ജീ​​​​​വ​​​​​രാ​​​​​ജ് ആ​​​​​ൽ​​​​​വ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ആ​​​​​ദി​​​​​ത്യ ആ​​​​​ൽ​​​​​വ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. ല​​​​​ഹ​​​​​രി​​​​​പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ഞ്ചു​​​​​മാ​​​​​സ​​​​​മാ​​​​​യി ആ​​​​​ദി​​​​​ത്യ ഒ​​​​​ളി​​​​​വി​​​​​ലാ​​യി​​രു​​ന്നു. ചെ​​​​​ന്നൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ആ​​ദി​​ത്യ​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.