ബംഗളൂരു: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന്റെ ഭാര്യയും മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയും വാഹനാപകടത്തിൽ മരിച്ചു. മന്ത്രിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ അങ്കോളയിലായിരുന്നു അപകടം.