+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ഷെല്ലിംഗ്: പതിന്നാലുകാരനു പരിക്കേറ്റു

ജ​​​മ്മു: പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​തി​​​ന്നാ​​​ലു വ​​​യ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു. മു​​​ഹ​​​മ്മ​
പാക് ഷെല്ലിംഗ്: പതിന്നാലുകാരനു പരിക്കേറ്റു
ജ​​​മ്മു: പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​തി​​​ന്നാ​​​ലു വ​​​യ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു. മു​​​ഹ​​​മ്മ​​​ദ് ജ​​​ഹാം​​​ഗീ​​​റി​​​നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഷാ​​​പു​​​ർ സെ​​​ക്ട​​​റി​​​ലെ വീ​​​ടിനു സ​​​മീ​​​പം മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.