യുണൈറ്റഡ്, ആഴ്സണൽ ജയിച്ചു
12:08 AM Jan 11, 2021 | Deepika.com
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നിവ നാലാം റൗണ്ടിൽ. മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് വാറ്റ്ഫോഡിനെ കീഴടക്കി. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് ആഴ്സണൽ മറികടന്നു.