+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷക സമരം: ബ്രിട്ടീഷ് എംപിമാരുടെ കത്ത്

ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി എം​​​പി​​​മാ​​​രും പ്ര​​​ഭു​​​ക്ക​​​ൻ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 100 പേ​​​ർ ഒ​​​പ്പി​​​ട്ട ക
കർഷക സമരം: ബ്രിട്ടീഷ് എംപിമാരുടെ കത്ത്
ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി എം​​​പി​​​മാ​​​രും പ്ര​​​ഭു​​​ക്ക​​​ൻ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 100 പേ​​​ർ ഒ​​​പ്പി​​​ട്ട ക​​​ത്ത് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ണ്‍സ​​​നു കൈ​​​മാ​​​റി. സ​​​മ​​​ര​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​ശ​​​ങ്ക ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്ക​​​ണെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ ആ​​​വ​​​ശ്യം.