സ്വി​റ്റോ​ളി​ന മൂ​ന്നാം റൗ​ണ്ടി​ൽ, പ്ലീ​ഷ്കോ​വ പു​റ​ത്ത്

12:03 AM Jan 10, 2021 | Deepika.com
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഓ​പ്പ​ൺ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡാ​യ യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന മൂ​ന്നാം റൗ​ണ്ടി​ൽ. റ​ഷ്യ​യു​ടെ വേ​ര സ്വ​വ​ന​രേ​വ​യെ​യാ​ണ് സ്വി​റ്റോ​ളി​ന ര​ണ്ടാം റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-4, 6-1. ഒ​ന്നാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ സോ​ഫി​യ കെ​നി​നും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മൂ​ന്നാം സീ​ഡാ​യ ചെ​ക് താ​രം ക​രോ​ളി​ന പ്ലീ​ഷ്കോ​വ ര​ണ്ടാം റൗ​ണ്ടി​ൽ യോ​ഗ്യ​താ റൗ​ണ്ട് ക​ട​ന്നെ​ത്തി​യ റ​ഷ്യ​ൻ താ​രം അ​ന​സ്ത​ഷ്യ ഗ​സ​നോ​വ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി, 6-2, 6-4.