ദുബായി: ഖത്തറുമായുള്ള അതിർത്തിയും വ്യോമപാതയും തുറക്കുമെന്ന് യുഎഇ വെള്ളിയാഴ്ച അറിയിച്ചു. 2017 ന് അറബി രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് അതിർത്തി അടച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച മുതൽ അതിർത്തി കടന്നുള്ള വ്യാപാരവും യാത്രയും സാധ്യമാകുമെന്ന് യുഎഇ വിദേശകാര്യമന്ത്രി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തറുമായുള്ള അതിർത്തിയും വ്യോമപാതയും തുറക്കുമെന്ന് സൗദി അറേബ്യയും അറിയിച്ചിട്ടുണ്ട്.