സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം അംഗങ്ങൾ കോവിഡ് നെഗറ്റീവ് ആയതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്ക് ഇന്ന് തുടക്കം.
മൂന്ന് മത്സര പരന്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കേണ്ടതായിരുന്നു. എന്നാൽ, ഒരു ദക്ഷിണാഫ്രിക്കൻ താരത്തിനു കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മത്സരം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാം ഏകദിനം നാളെ കേപ്ടൗണിൽ നടക്കും. പരന്പരയിലെ അവസാന ഏകദിനം ബുധനാഴ്ചയാണ്.
കോവിഡ് നെഗറ്റീവ്, ദക്ഷിണാഫ്രിക്ക x ഇംഗ്ലണ്ട് ഏകദിനം ഇന്ന്
11:59 PM Dec 05, 2020 | Deepika.com